16-4-2018 മുതല്‍ 25-4-2018 വരെ
ഉത്സവദിവസം | തീയതി | നക്ഷത്രം | വിശേഷങ്ങള്‍ |
---|---|---|---|
തിങ്കള്‍ | 16-4-2018 | അശ്വതി | തൃക്കൊടിയെറ്റ്,ഉദ്ഘാടന സമേമളനം |
ചൊവ്വ | 17-4-2018 | ഭരണി | ഉദിഷ്ട്ടകാര്യസിദ്ധിപൂജ,കലാപരിപാടികള്‍ |
ബുധന്‍ | 18-4-2018 | കാര്ത്തി | കാവടി കാപ്പ് കെട്ട്,കലാപരിപാടികള്‍ |
വ്യാഴം | 19-4-2018 | രോഹിണി | വിളക്ക്കേട്ട് വരവ്,കലാപരിപാടികള്‍ |
വെള്ളി | 20-4-2018 | മകയിരം | കാവടി ഘോഷയാത്ര,അഗ്നികാവടി |
ശനി | 21-4-2018 | തിരുവാതിര | വിളക്ക്കേട്ട് വരവ്,കലാപരിപാടികള്‍ |
ഞായര്‍ | 22-4-2018 | പുണര്തം | ആനപ്പുറതെഴുനള്ളത്ത് |
തിങ്കള്‍ | 23-4-2018 | പൂയം | ട്രോഫി,ക്യാഷ് അവാര്ഡ്ര വിതരണം |
ചൊവ്വ | 24-4-2018 | ആയില്യം | ആയില്യപൂജ,നാഗരൂട്ട്,പള്ളിവേട്ട |
ബുധന്‍ | 25-4-2018 | മകം | നേര്ച്ച്പൊങ്കാല,സമുഹസദ്യ,വട്ടിതാലപൊലി,ആറാട്ട് |